Kerala PSC Current Affairs Quiz: 31 August 2026
ഓഗസ്റ്റ് 31 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 31 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.അങ്കണവാടിയിലെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
3.കേരളത്തിൽ ആദ്യമായി ടൈംബാങ്ക് ആരംഭിച്ച പഞ്ചായത്ത് ഏത്?
4.ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പെയ്‌സ് സെന്ററിന്റെ പുതിയ മേധാവി ആരാണ്?
5.ഇന്ത്യയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) നിർബന്ധമാക്കുന്നത് എന്ന് മുതലാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ജെയിംസ് വെബ്ബ് ടെലിസ്‌കോപ്
വിശദീകരണം: നാസ വിക്ഷേപിച്ച റോമൻ സ്‌പേസ് ടെലിസ്‌കോപ് ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിനേക്കാൾ ശക്തി കൂടിയതാണ്.
2. ശരിയുത്തരം: C. ബാല്യസ്പന്ദനം
വിശദീകരണം: വനിതാ-ശിശുക്ഷേമ വകുപ്പ് ആരംഭിച്ച പദ്ധതി 'ബാല്യസ്പന്ദനം' ആണ്.
3. ശരിയുത്തരം: B. എലിക്കുളം പഞ്ചായത്ത്
വിശദീകരണം: കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്താണ് കേരളത്തിൽ ആദ്യമായി ടൈംബാങ്ക് ആരംഭിച്ചത്.
4. ശരിയുത്തരം: C. എസ് ആർ ബിജു
വിശദീകരണം: എസ് ആർ ബിജു ആണ് ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പെയ്‌സ് സെന്ററിന്റെ പുതിയ മേധാവി.
5. ശരിയുത്തരം: D. 2027 ഫെബ്രുവരി 23
വിശദീകരണം: 2027 ഫെബ്രുവരി 23 മുതൽ IST നിർബന്ധമാക്കും.
Keep going
All quizzes →-
Aug 30
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
Aug 29
29 August 2026
5 questions ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്? -
Aug 28
28 August 2026
5 questions 2026 ആഗസ്റ്റിൽ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണമായ പ്രതിഭാസം ഏത്?