Search

Type a date, a month, or a topic. It looks inside the questions too, so "ISRO" or "ഖേൽരത്ന" works.

41 quizzes available

12 August 2026

കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്?

12 Aug 2026

11 August 2026

ലോകാരോഗ്യ സംഘടനയുടെ (WHO) ദക്ഷിണേഷ്യൻ മേഖലയിലെ പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്കാരം നേടിയ മലയാളി ആര്?

11 Aug 2026

10 August 2026

2026-ലെ ഡിറാക് മെഡൽ നേടിയ പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആരാണ്?

10 Aug 2026

9 August 2026

ഇന്ന് (ഓഗസ്റ്റ് 9) ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?

9 Aug 2026

8 August 2026

ബഹിരാകാശത്ത് നടന്ന ആദ്യ മലയാളി ഡോ. അനിൽ മേനോൻ എത്ര സമയമാണ് ബഹിരാകാശത്ത് നടന്നത്?

8 Aug 2026

7 August 2026

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ച മലയാളി ആരാണ്?

7 Aug 2026

6 August 2026

ഹിരോഷിമ ദിനമായി ആചരിക്കുന്ന ദിവസം ഏത്?

6 Aug 2026

5 August 2026

അടുത്തിടെ അന്തരിച്ച, 'മഹാഭാരതം' സീരിയലിൽ അശ്വത്ഥാമാവിനെ അവതരിപ്പിച്ച നടൻ ആരാണ്?

5 Aug 2026

4 August 2026

അടുത്തിടെ ഔദ്യോഗിക പേര് 'നൗഇറോ' (Naoero) എന്ന് മാറ്റിയ ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യം ഏത്?

4 Aug 2026

3 August 2026

കേന്ദ്ര സർക്കാർ ആരംഭിച്ച 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ' ഭരണഘടനയിലെ ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു?

3 Aug 2026

2 August 2026

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ ആരാണ്?

2 Aug 2026

1 August 2026

വേൾഡ് വൈഡ് വെബ് ദിനം എന്നാണ്?

1 Aug 2026

31 July 2026

അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വർഷം?

31 Jul 2026

30 July 2026

ഇന്ത്യയിൽ ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചത് ഏത് സ്ഥാപനമാണ്?

30 Jul 2026

29 July 2026

കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിലെ വനിതാ ഷോട്പുട്ടില്‍ F57 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണം നേടിയ താരം ആര്?

29 Jul 2026

28 July 2026

മൻ കി ബാത്തിൽ പരാമർശിക്കപ്പെട്ട 'അക്ഷരകന്ദുകം' പദ്ധതിയിലൂടെ കുട്ടികളെ ഫുട്ബാളിലൂടെ സംസ്കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആര്?

28 Jul 2026

27 July 2026

2026 കോമൺവെൽത്ത് ഗെയിംസിൽ വനിതാ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയത് ആര്?

27 Jul 2026

26 July 2026

2026 ജൂലൈ മാസത്തിൽ രാജിവച്ച കേന്ദ്ര റെയിൽവേ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ആര്?

26 Jul 2026

25 July 2026

സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ കളരി' പദ്ധതിയുടെ പൂർണ്ണരൂപം എന്ത്?

25 Jul 2026

24 July 2026

ഇൻഫോസിസിൻ്റെ പുതിയ സിഇഒ ആയി നിയമിതനായത് ആര്?

24 Jul 2026

23 July 2026

നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കേന്ദ്ര സർക്കാർ നിയമിച്ചത് ആരെയാണ്?

23 Jul 2026

22 July 2026

2026 ജൂലൈ 22-ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത് ആര്?

22 Jul 2026

21 July 2026

ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് സ്വന്തം എൻജിൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരെന്താണ്?

21 Jul 2026

20 July 2026

2026-ലെ ഫിഫ ലോകകപ്പ് കിരീടം നേടിയ രാജ്യം ഏത്?

20 Jul 2026

19 July 2026

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി പങ്കിട്ടത് ആരുമായിട്ടാണ്?

19 Jul 2026

18 July 2026

2026 ജൂലൈ 17-ന് അന്തരിച്ച ഇതിഹാസ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ആരാണ്?

18 Jul 2026

17 July 2026

ദാദാസാഹിബ് ഫാൽക്കെ അവാർഡ് അടൂർ ഗോപാലകൃഷ്ണന് ലഭിച്ച വർഷം ഏത്?

17 Jul 2026

16 July 2026

വനിതാ ശിശു വികസന വകുപ്പ് കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികൾക്കായി ആരംഭിച്ച പദ്ധതികൾ ഏവ?

16 Jul 2026

15 July 2026

കണ്ണൂർ ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യവർഗ്ഗത്തിന് നൽകിയിരിക്കുന്ന പേരെന്താണ്?

15 Jul 2026

14 July 2026

ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ പറക്കാൻ ലൈസൻസുള്ള ഏക വ്യക്തി ആരാണ്?

14 Jul 2026

13 July 2026

കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ പേരെന്ത്?

13 Jul 2026

12 July 2026

2013-ൽ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച പ്രശസ്ത ഇന്ത്യൻ ഗായിക ആരാണ്?

12 Jul 2026

11 July 2026

ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്?

11 Jul 2026

10 July 2026

സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കേസുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നടപടിയെടുക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകി വിജിലൻസ് മാനുവൽ പരിഷ്കരിച്ച സംസ്ഥാനം ഏത്?

10 Jul 2026

9 July 2026

29-ാമത് ദേശീയ ഇ-ഗവേണൻസ് കോൺഫറൻസിന് വേദിയാകുന്ന നഗരം ഏത്?

9 Jul 2026

8 July 2026

"ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ" എന്നറിയപ്പെട്ടിരുന്ന ഗിരീഷ് ഭരദ്വാജിന് ഏത് വർഷമാണ് പത്മശ്രീ ലഭിച്ചത്?

8 Jul 2026

7 July 2026

പത്മവിഭൂഷൺ ജേതാവായ തീജൻ ഭായ് ഏത് പരമ്പരാഗത കലാരൂപവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

7 Jul 2026

6 July 2026

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ആര്?

6 Jul 2026

5 July 2026

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ്?

5 Jul 2026

4 July 2026

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഓർമ്മയ്ക്കായി 'ചക്ക ദിനം' ആയി ആചരിക്കുന്നത് എന്നാണ്?

4 Jul 2026

3 July 2026

ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ (Southern Air Command) പുതിയ മേധാവിയായി അടുത്തിടെ ചുമതലയേറ്റത് ആര്?

3 Jul 2026