The archive
Every quiz published so far, newest first. Use this for weekly revision: re-attempt the last seven days and see what still sticks.
August 2026 · 12 quizzes
-
Aug 12
12 August 2026
5 questions കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്? -
Aug 11
11 August 2026
5 questions ലോകാരോഗ്യ സംഘടനയുടെ (WHO) ദക്ഷിണേഷ്യൻ മേഖലയിലെ പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്കാരം നേടിയ മലയാളി ആര്? -
Aug 10
10 August 2026
5 questions 2026-ലെ ഡിറാക് മെഡൽ നേടിയ പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആരാണ്? -
Aug 9
9 August 2026
5 questions ഇന്ന് (ഓഗസ്റ്റ് 9) ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്? -
Aug 8
8 August 2026
5 questions ബഹിരാകാശത്ത് നടന്ന ആദ്യ മലയാളി ഡോ. അനിൽ മേനോൻ എത്ര സമയമാണ് ബഹിരാകാശത്ത് നടന്നത്? -
Aug 7
7 August 2026
5 questions ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ച മലയാളി ആരാണ്? -
Aug 6
6 August 2026
5 questions ഹിരോഷിമ ദിനമായി ആചരിക്കുന്ന ദിവസം ഏത്? -
Aug 5
5 August 2026
5 questions അടുത്തിടെ അന്തരിച്ച, 'മഹാഭാരതം' സീരിയലിൽ അശ്വത്ഥാമാവിനെ അവതരിപ്പിച്ച നടൻ ആരാണ്? -
Aug 4
4 August 2026
5 questions അടുത്തിടെ ഔദ്യോഗിക പേര് 'നൗഇറോ' (Naoero) എന്ന് മാറ്റിയ ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യം ഏത്? -
Aug 3
3 August 2026
5 questions കേന്ദ്ര സർക്കാർ ആരംഭിച്ച 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ' ഭരണഘടനയിലെ ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു? -
Aug 2
2 August 2026
5 questions ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ ആരാണ്? -
Aug 1
1 August 2026
5 questions വേൾഡ് വൈഡ് വെബ് ദിനം എന്നാണ്?
July 2026 · 29 quizzes
-
Jul 31
31 July 2026
5 questions അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വർഷം? -
Jul 30
30 July 2026
5 questions ഇന്ത്യയിൽ ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചത് ഏത് സ്ഥാപനമാണ്? -
Jul 29
29 July 2026
5 questions കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്സിലെ വനിതാ ഷോട്പുട്ടില് F57 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണം നേടിയ താരം ആര്? -
Jul 28
28 July 2026
5 questions മൻ കി ബാത്തിൽ പരാമർശിക്കപ്പെട്ട 'അക്ഷരകന്ദുകം' പദ്ധതിയിലൂടെ കുട്ടികളെ ഫുട്ബാളിലൂടെ സംസ്കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആര്? -
Jul 27
27 July 2026
5 questions 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതാ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയത് ആര്? -
Jul 26
26 July 2026
5 questions 2026 ജൂലൈ മാസത്തിൽ രാജിവച്ച കേന്ദ്ര റെയിൽവേ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി ആര്? -
Jul 25
25 July 2026
5 questions സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ കളരി' പദ്ധതിയുടെ പൂർണ്ണരൂപം എന്ത്? -
Jul 24
24 July 2026
5 questions ഇൻഫോസിസിൻ്റെ പുതിയ സിഇഒ ആയി നിയമിതനായത് ആര്? -
Jul 23
23 July 2026
5 questions നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കേന്ദ്ര സർക്കാർ നിയമിച്ചത് ആരെയാണ്? -
Jul 22
22 July 2026
5 questions 2026 ജൂലൈ 22-ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത് ആര്? -
Jul 21
21 July 2026
5 questions ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് സ്വന്തം എൻജിൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരെന്താണ്? -
Jul 20
20 July 2026
5 questions 2026-ലെ ഫിഫ ലോകകപ്പ് കിരീടം നേടിയ രാജ്യം ഏത്? -
Jul 19
19 July 2026
5 questions 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി പങ്കിട്ടത് ആരുമായിട്ടാണ്? -
Jul 18
18 July 2026
5 questions 2026 ജൂലൈ 17-ന് അന്തരിച്ച ഇതിഹാസ വെസ്റ്റ്ഇന്ഡീസ് ക്രിക്കറ്റ് താരം ആരാണ്? -
Jul 17
17 July 2026
5 questions ദാദാസാഹിബ് ഫാൽക്കെ അവാർഡ് അടൂർ ഗോപാലകൃഷ്ണന് ലഭിച്ച വർഷം ഏത്? -
Jul 16
16 July 2026
5 questions വനിതാ ശിശു വികസന വകുപ്പ് കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികൾക്കായി ആരംഭിച്ച പദ്ധതികൾ ഏവ? -
Jul 15
15 July 2026
5 questions കണ്ണൂർ ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യവർഗ്ഗത്തിന് നൽകിയിരിക്കുന്ന പേരെന്താണ്? -
Jul 14
14 July 2026
5 questions ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ പറക്കാൻ ലൈസൻസുള്ള ഏക വ്യക്തി ആരാണ്? -
Jul 13
13 July 2026
5 questions കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ പേരെന്ത്? -
Jul 12
12 July 2026
5 questions 2013-ൽ പത്മഭൂഷൺ പുരസ്കാരം നിരസിച്ച പ്രശസ്ത ഇന്ത്യൻ ഗായിക ആരാണ്? -
Jul 11
11 July 2026
5 questions ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്? -
Jul 10
10 July 2026
5 questions സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കേസുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നടപടിയെടുക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകി വിജിലൻസ് മാനുവൽ പരിഷ്കരിച്ച സംസ്ഥാനം ഏത്? -
Jul 9
9 July 2026
5 questions 29-ാമത് ദേശീയ ഇ-ഗവേണൻസ് കോൺഫറൻസിന് വേദിയാകുന്ന നഗരം ഏത്? -
Jul 8
8 July 2026
5 questions "ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ" എന്നറിയപ്പെട്ടിരുന്ന ഗിരീഷ് ഭരദ്വാജിന് ഏത് വർഷമാണ് പത്മശ്രീ ലഭിച്ചത്? -
Jul 7
7 July 2026
5 questions പത്മവിഭൂഷൺ ജേതാവായ തീജൻ ഭായ് ഏത് പരമ്പരാഗത കലാരൂപവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? -
Jul 6
6 July 2026
5 questions ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ആര്? -
Jul 5
5 July 2026
6 questions അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ്? -
Jul 4
4 July 2026
6 questions കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഓർമ്മയ്ക്കായി 'ചക്ക ദിനം' ആയി ആചരിക്കുന്നത് എന്നാണ്? -
Jul 3
3 July 2026
6 questions ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ (Southern Air Command) പുതിയ മേധാവിയായി അടുത്തിടെ ചുമതലയേറ്റത് ആര്?