Kerala PSC Current Affairs Quiz: 9 August 2026
ഓഗസ്റ്റ് 9 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 9 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ആന്റിബയോട്ടിക് മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ 16 പുതിയ വൈറസുകളെ സൃഷ്ടിക്കാൻ ഉപയോഗിച്ച എഐ മോഡലിന്റെ പേരെന്ത്?
3.മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കാൻ എഐയുടെ സഹായത്തോടെ വനംവകുപ്പ് 'ഫാംഗാർഡ്' സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത് കേരളത്തിലെ ഏത് ജില്ലയിലാണ്?
4.ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പോലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്ത്?
5.കേന്ദ്രസർക്കാർ അടുത്തിടെ പ്രകൃതി ദുരന്തങ്ങളുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയവയിൽ താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ജോഡി?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ലോക ആദിവാസി ദിനം
വിശദീകരണം: ഓഗസ്റ്റ് 9 ലോക ആദിവാസി ദിനമായി ആചരിക്കുന്നു.
2. ശരിയുത്തരം: B. ഇവോ
വിശദീകരണം: ബാക്ടീരിയകളെ നശിപ്പിക്കുന്ന വൈറസുകളെ സൃഷ്ടിക്കാൻ ഉപയോഗിച്ച എഐ മോഡൽ 'ഇവോ' ആണ്.
3. ശരിയുത്തരം: A. തിരുവനന്തപുരം
വിശദീകരണം: ഫാംഗാർഡ് സംവിധാനം തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് നടപ്പിലാക്കിയത്.
4. ശരിയുത്തരം: C. ഓപ്പറേഷൻ രക്ഷിത
വിശദീകരണം: റെയിൽവേ പോലീസ് നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി 'ഓപ്പറേഷൻ രക്ഷിത'യാണ്.
5. ശരിയുത്തരം: C. ഉഷ്ണതരംഗവും മിന്നലും
വിശദീകരണം: കേന്ദ്രസർക്കാർ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത് ഉഷ്ണതരംഗവും മിന്നലുമാണ്.
Keep going
All quizzes →-
Aug 30
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
Aug 29
29 August 2026
5 questions ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്? -
Aug 28
28 August 2026
5 questions 2026 ആഗസ്റ്റിൽ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണമായ പ്രതിഭാസം ഏത്?