Kerala PSC Current Affairs Quiz: 10 August 2026
ആഗസ്റ്റ് 10 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 10 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.കൃഷി മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്ക്?
3.2026 ആഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ മലയാളി ആരാണ്?
4.കർഷകർക്ക് ഔപചാരിക വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയം വികസിപ്പിച്ച മൊബൈൽ ആപ്പ് ഏത്?
5.പ്രിവന്റീവ് ഓങ്കോളജി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് എവിടെയാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ദീപക് ധർ
വിശദീകരണം: 2026-ലെ ഡിറാക് മെഡൽ നേടിയത് പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ ദീപക് ധർ ആണ്. ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.
2. ശരിയുത്തരം: B. ചെറുവയൽ രാമൻ
വിശദീകരണം: പാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷകനായ ചെറുവയൽ രാമനാണ് പ്രഥമ ഉമ്മൻചാണ്ടി സ്മാരക അവാർഡ് ലഭിച്ചത്.
3. ശരിയുത്തരം: B. രജനീഷ് പത്തിൽ
വിശദീകരണം: രജനീഷ് പത്തിലാണ് 2026 ആഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ മലയാളി.
4. ശരിയുത്തരം: C. കൃഷിക (KRISHIKA)
വിശദീകരണം: KRISHIKA (Kisan Rural Investment and Credit Assistance) എന്ന മൊബൈൽ ആപ്പാണ് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയം വികസിപ്പിച്ചത്.
5. ശരിയുത്തരം: C. തിരുവനന്തപുരം
വിശദീകരണം: പ്രിവന്റീവ് ഓങ്കോളജി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്താണ് സ്ഥാപിക്കുന്നത്.
Keep going
All quizzes →-
Aug 31
31 August 2026
5 questions 2026 ഓഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച റോമൻ സ്പേസ് ടെലിസ്കോപ്, ഏത് പ്രശസ്ത ടെലിസ്കോപ്പിനേക്കാൾ ശക്തി കൂടിയതാണ്? -
Aug 30
30 August 2026
5 questions ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ദൃശ്യങ്ങൾ എടുക്കാൻ കഴിവുള്ള ഉപഗ്രഹം ഏത്? -
Aug 29
29 August 2026
5 questions ദേശീയ കായിക ദിനം എന്നാണ് ആഘോഷിക്കുന്നത്?