Kerala PSC Current Affairs Quiz: 4 September 2026

Daily Quiz 5 Questions
Kerala PSC current affairs quiz card for 4 September 2026 - 5 questions in Malayalam with answers

സെപ്തംബർ 4 ലെ കറന്റ് അഫയേഴ്സ് ക്വിസ്.

ചോദ്യം 1 / 5 സ്കോർ: 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 4 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആര്?

  • Aമിതാലി രാജ്
  • Bസ്മൃതി മന്ഥന
  • Cഹർമൻപ്രീത് കൗർ
  • Dഎല്ലിസ് പെറി

2.2026 സെപ്തംബർ 4-ന് ISRO വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?

  • Aചന്ദ്രയാൻ 3
  • Bമംഗൾയാൻ
  • CEOS 05
  • Dആര്യഭട്ട

3.ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ചായ മലയാളി ആര്?

  • Aപി രാധാകൃഷ്ണൻ
  • Bഅഞ്ജു ബോബി ജോർജ്
  • Cപി ടി ഉഷ
  • Dഎം.ഡി. വത്സമ്മ

4.അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ആഗോള താപനില വർദ്ധനവ് എത്ര ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് UN മുന്നറിയിപ്പ് നൽകിയത്?

  • A1 ഡിഗ്രി സെൽഷ്യസ്
  • B1.2 ഡിഗ്രി സെൽഷ്യസ്
  • C2 ഡിഗ്രി സെൽഷ്യസ്
  • D1.5 ഡിഗ്രി സെൽഷ്യസ്

5.വിബിജി റാംജി പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സംസ്ഥാന ഗ്രാമീണ റോസ്ഗാർ കൗൺസിലിന്റെ ചെയർപേഴ്സൺ ആര്?

  • Aമന്ത്രി കെ എം ഷാജി
  • Bമന്ത്രി ആർ ബിന്ദു
  • Cമന്ത്രി കെ എൻ ബാലഗോപാൽ
  • Dമന്ത്രി വി എൻ വാസവൻ
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: B. സ്മൃതി മന്ഥന

വിശദീകരണം: സ്മൃതി മന്ഥന മൂന്ന് ഫോർമാറ്റുകളിലായി 18 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

2. ശരിയുത്തരം: C. EOS 05

വിശദീകരണം: EOS 05-ന്റെ മറ്റൊരു പേര് ജിസാറ്റ്1എ എന്നാണ്.

3. ശരിയുത്തരം: A. പി രാധാകൃഷ്ണൻ

വിശദീകരണം: പി രാധാകൃഷ്ണൻ ആണ് ഇന്ത്യൻ അത്‌ലറ്റിക് ചീമിന്റെ ചീഫ് കോച്ച്.

4. ശരിയുത്തരം: D. 1.5 ഡിഗ്രി സെൽഷ്യസ്

വിശദീകരണം: യുഎൻ മുന്നറിയിപ്പ് നൽകിയത് 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധനവിനെക്കുറിച്ചാണ്.

5. ശരിയുത്തരം: A. മന്ത്രി കെ എം ഷാജി

വിശദീകരണം: മന്ത്രി കെ എം ഷാജി ആണ് വിബിജി റാംജി പദ്ധതിയുടെ ചെയർപേഴ്സൺ.

Keep going

All quizzes →