Kerala PSC Current Affairs Quiz: 5 September 2026
സെപ്റ്റംബർ 5 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 5 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.2026 സെപ്തംബറിൽ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ച, ഭൂസ്ഥിര ഭ്രമണപഥത്തിൽ ഇന്ത്യ ആദ്യമായി എത്തിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?
3.ബഹുരാഷ്ട്ര ഭക്ഷ്യോല്‍പന്ന കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിതനായ മലയാളി ആരാണ്?
4.2026 സെപ്തംബർ 26 മുതൽ ഒക്ടോബർ 12 വരെ രാജസ്ഥാനിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം ഏത്?
5.ഓഫീസ് ഓഫ് ദ് രജിസ്ട്രാർ ഓഫ് ഇന്ത്യയുടെ 2024-ലെ ബുള്ളറ്റിൻ പ്രകാരം കേരളത്തിലെ ജനനനിരക്ക് ആയിരം പേർക്ക് എത്രയാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: C. സെപ്തംബർ 5
വിശദീകരണം: ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ആണ് ദേശീയ അധ്യാപക ദിനം.
2. ശരിയുത്തരം: B. ജിസാറ്റ് 1എ
വിശദീകരണം: ജിസാറ്റ് 1എ ആണ് ഭൂസ്ഥിര ഭ്രമണപഥത്തിൽ ഇന്ത്യ ആദ്യമായി എത്തിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം.
3. ശരിയുത്തരം: C. റെജിൻ സുരേന്ദ്രൻ
വിശദീകരണം: ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിതനായ മലയാളി റെജിൻ സുരേന്ദ്രനാണ്.
4. ശരിയുത്തരം: C. തരംഗ് ശക്തി 2026
വിശദീകരണം: തരംഗ് ശക്തി 2026 ആണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം.
5. ശരിയുത്തരം: C. 11.1
വിശദീകരണം: 2024-ലെ ബുള്ളറ്റിൻ പ്രകാരം കേരളത്തിലെ ജനനനിരക്ക് ആയിരം പേർക്ക് 11.1 ആണ്.
Keep going
All quizzes →-
Sep 4
4 September 2026
5 questions രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആര്? -
Sep 3
3 September 2026
5 questions കാലാവസ്ഥാ വ്യതിയാനം കാരണം 1200-ൽ അധികം പേർ കൊല്ലപ്പെട്ട മിന്നൽപ്രളയ ദുരന്തത്തിൽ ലോകരാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട രാജ്യം ഏത്? -
Sep 2
2 September 2026
5 questions ഇന്ത്യയിൽ എയർ വൈസ് മാർഷൽ ആകുന്ന ആദ്യ വനിത ആരാണ്?