Kerala PSC Current Affairs Quiz: 10 September 2026

Daily Quiz 5 Questions
Kerala PSC current affairs quiz card for 10 September 2026 - 5 questions in Malayalam with answers

സെപ്തംബർ 10 ലെ കറന്റ് അഫയേഴ്സ് ക്വിസ്.

ചോദ്യം 1 / 5 സ്കോർ: 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 10 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.ഗഗൻയാൻ മിഷന്റെ ഭാഗമായി ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ പരീക്ഷണത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ടിന്റെ പേരെന്ത്?

  • Aവ്യോമമിത്ര
  • Bഗഗൻബോട്ട്
  • Cസ്പേസ്മിത്ര
  • Dറോബോമിത്ര

2.2026-ലെ രവീന്ദ്ര പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?

  • Aകെ.എസ്. ചിത്ര
  • Bഎം.ജി. ശ്രീകുമാർ
  • Cസുജാത
  • Dവിജയ് യേശുദാസ്

3.സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിതനായ വ്യക്തി ആരാണ്?

  • Aജസ്റ്റിസ് പി.ആർ. രാമൻ
  • Bജസ്റ്റിസ് സി പ്രദീപ് കുമാർ
  • Cജസ്റ്റിസ് കെ. ബാലകൃഷ്ണൻ
  • Dജസ്റ്റിസ് എം.എസ്. മോഹൻ

4.ഫില്ലർരഹിത ഹൈഡ്രോജൽ അധിഷ്ഠിത ഇലക്ട്രോ മാഗ്നറ്റിക് ഷീൽഡിങ് സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ച കേരളത്തിലെ സർവകലാശാല ഏത്?

  • Aകൊച്ചിൻ യൂണിവേഴ്സിറ്റി
  • Bമഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
  • Cകാലിക്കറ്റ് യൂണിവേഴ്സിറ്റി
  • Dകേരള സർവകലാശാല

5.ദക്ഷിണേന്ത്യയിൽ ആദ്യമായി തൃശൂരിൽ കണ്ടെത്തിയ ഏകചാരി കടന്നലിന്റെ പേരെന്ത്?

  • Aഎപ്‌സിലോൺ കേരളിയം
  • Bഎപ്‌സിലോൺ മാനസിക്കം
  • Cഎപ്‌സിലോൺ തൃശൂർ
  • Dഎപ്‌സിലോൺ ഇന്ത്യൻസ്
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: A. വ്യോമമിത്ര

വിശദീകരണം: ഗഗൻയാൻ ദൗത്യത്തിലെ ആദ്യ ആളില്ലാ പരീക്ഷണത്തിൽ അയക്കുന്ന റോബോട്ട് വ്യോമമിത്രയാണ്.

2. ശരിയുത്തരം: C. സുജാത

വിശദീകരണം: 2026-ലെ രവീന്ദ്ര പുരസ്‌കാരം ഗായിക സുജാതയ്ക്ക് ലഭിച്ചു.

3. ശരിയുത്തരം: B. ജസ്റ്റിസ് സി പ്രദീപ് കുമാർ

വിശദീകരണം: ജസ്റ്റിസ് സി പ്രദീപ് കുമാർ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ.

4. ശരിയുത്തരം: D. കേരള സർവകലാശാല

വിശദീകരണം: കേരള സർവകലാശാലയ്ക്കാണ് ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചത്.

5. ശരിയുത്തരം: B. എപ്‌സിലോൺ മാനസിക്കം

വിശദീകരണം: തൃശൂരിൽ കണ്ടെത്തിയ ഏകചാരി കടന്നലിന്റെ പേര് എപ്‌സിലോൺ മാനസിക്കം എന്നാണ്.

Keep going

All quizzes →