Kerala PSC Current Affairs Quiz: 8 September 2026
സെപ്തംബര്‍ 8 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 8 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി ഏത്?
3.ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ താരം ആരാണ്?
4.മീനുകളെ തൊടാതെ നീളവും വീതിയും കൃത്യമായി അളക്കുന്നതിനായി കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വികസിപ്പിച്ച മൊബൈല്‍ ആപ്പ് ഏത്?
5.ലോക സാക്ഷരതാ ദിനം എന്നാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: D. ഗുജറാത്ത്
വിശദീകരണം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ആദ്യമായി ഡൽഹിക്ക് പുറത്ത് ഗുജറാത്തിൽ വെച്ചാണ് നടക്കുന്നത്.
2. ശരിയുത്തരം: B. മിഠായി
വിശദീകരണം: കേരള സർക്കാരിന്റെ ഈ പദ്ധതിയുടെ പേര് മിഠായി പദ്ധതി എന്നാണ്.
3. ശരിയുത്തരം: C. ഇഷാൻ കിഷൻ
വിശദീകരണം: ഇഷാൻ കിഷനാണ് ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറും കിഴക്കൻ മേഖലയുടെ ആദ്യ താരവും.
4. ശരിയുത്തരം: C. മത്സ്യമെട്രി
വിശദീകരണം: സിഎംഎഫ്ആർഐ വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ പേര് മത്സ്യമെട്രി.
5. ശരിയുത്തരം: C. സെപ്തംബർ 8
വിശദീകരണം: സെപ്തംബര്‍ 8 ആണ് ലോക സാക്ഷരതാ ദിനം.
Keep going
All quizzes →-
Sep 5
5 September 2026
5 questions ദേശീയ അധ്യാപക ദിനം എന്നാണ്? -
Sep 4
4 September 2026
5 questions രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആര്? -
Sep 3
3 September 2026
5 questions കാലാവസ്ഥാ വ്യതിയാനം കാരണം 1200-ൽ അധികം പേർ കൊല്ലപ്പെട്ട മിന്നൽപ്രളയ ദുരന്തത്തിൽ ലോകരാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട രാജ്യം ഏത്?