Kerala PSC Current Affairs Quiz: 11 July 2026
ജൂലൈ 11 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ചോദ്യം 1 / 5
സ്കോർ: 0
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 11 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കാൻ പോകുന്ന നാസ ശാസ്ത്രജ്ഞൻ ആര്?
3.തിരുവനന്തപുരം ജനറൽ ആശുപത്രി കേന്ദ്രമാക്കി ആരംഭിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജ് ഏത് മുൻ മുഖ്യമന്ത്രിയുടെ പേരിലാണ് അറിയപ്പെടുക?
4.നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
5.സർക്കാർ ആരോഗ്യ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാൻ തമിഴ് നാട് സർക്കാർ ആരംഭിച്ച വാട്സ്ആപ്പ് ചാറ്റ് ബോട്ടിന്റെ പേരെന്ത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ജൂലൈ 11
വിശദീകരണം: ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.
2. ശരിയുത്തരം: C. ഡോ. അനിൽ മേനോൻ
വിശദീകരണം: ഡോ. അനിൽ മേനോനാണ് ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി.
3. ശരിയുത്തരം: C. കെ. കരുണാകരൻ
വിശദീകരണം: കെ. കരുണാകരൻ മെഡിക്കൽ കോളേജ് എന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്.
4. ശരിയുത്തരം: B. ഓപ്പറേഷൻ തണ്ടർ
വിശദീകരണം: കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ തണ്ടർ.
5. ശരിയുത്തരം: C. നാളം AI
വിശദീകരണം: തമിഴ് നാട് സർക്കാർ ആരംഭിച്ച വാട്സ്ആപ്പ് ചാറ്റ് ബോട്ടിന്റെ പേര് നാളം AI എന്നാണ്.
Keep going
All quizzes →-
Aug 14
14 August 2026
5 questions കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്? -
Aug 13
13 August 2026
5 questions അടുത്തിടെ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ ഏത് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു? -
Aug 12
12 August 2026
5 questions കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്?