Kerala PSC Current Affairs Quiz: 11 September 2026
സെപ്റ്റംബർ 11 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 11 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.2026-ലെ എൽ മുണ്ടോ അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം നേടിയ ഇന്ത്യക്കാരൻ ആര്?
3.ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ വനിതാ ഇന്ത്യൻ താരം എന്ന റെക്കോർഡ് നേടിയത് ആരാണ്?
4.സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാത്ത കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?
5.ബാബ് അൽ മൻദബ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത് ഏത് കടലിലാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: A. ന്യൂഡൽഹി
വിശദീകരണം: 2026-ലെ ബ്രിക്‌സ് ഉച്ചകോടി ന്യൂഡൽഹിയിൽ വെച്ചാണ് നടക്കുന്നത്.
2. ശരിയുത്തരം: B. സിദ്ധാർത്ഥ് വരദരാജൻ
വിശദീകരണം: ദി വയർ സ്ഥാപകനായ സിദ്ധാർത്ഥ് വരദരാജനാണ് 2026-ലെ എൽ മുണ്ടോ അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം ലഭിച്ചത്.
3. ശരിയുത്തരം: C. ഹരിത ഭദ്ര
വിശദീകരണം: ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിൽ 100 മീറ്റർ 11.22 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ഹരിത ഭദ്ര ഈ റെക്കോർഡ് നേടിയത്.
4. ശരിയുത്തരം: B. കൂടെ
വിശദീകരണം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പേര് 'കൂടെ' എന്നാണ്.
5. ശരിയുത്തരം: A. ചെങ്കടൽ
വിശദീകരണം: ബാബ് അൽ മൻദബ് കടലിടുക്ക് ചെങ്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ലോകത്തിലെ പ്രധാന കപ്പൽ പാതകളിലൊന്നാണ്.
Keep going
All quizzes →-
Sep 10
10 September 2026
5 questions ഗഗൻയാൻ മിഷന്റെ ഭാഗമായി ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ പരീക്ഷണത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ടിന്റെ പേരെന്ത്? -
Sep 9
9 September 2026
5 questions മാവോ സെദുങ്ങിന്റെ എത്രാമത്തെ ചരമവാർഷികമാണ് 2026 സെപ്തംബർ 9-ന് ആചരിച്ചത്? -
Sep 8
8 September 2026
5 questions 2026-ലെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദി എവിടെയാണ്?