Kerala PSC Current Affairs Quiz: 12 September 2026

Daily Quiz 5 Questions
Kerala PSC current affairs quiz card for 12 September 2026 - 5 questions in Malayalam with answers

സെപ്തംബർ 12 ലെ കറന്റ് അഫയേഴ്സ് ക്വിസ്.

ചോദ്യം 1 / 5 സ്കോർ: 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 12 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.2026 സെപ്തംബര്‍ 12-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആരാണ്?

  • Aകെ എസ് അഞ്ജു
  • Bവി ചെല്‍സാ സിനി
  • Cശ്രീധന്യ സുരേഷ്‌
  • Dഡോ. ദിവ്യ എസ് അയ്യര്‍

2.ഇന്ത്യയിലെ 29 തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് 4 കോഡുകളാക്കി പാസാക്കിയ ലേബർ കോഡ് നിലവിൽ വന്ന തിയതി എന്നാണ്?

  • A2026 മെയ് 8
  • B2025 നവംബര്‍ 21
  • C2025 ജനുവരി 1
  • D2026 ഡിസംബർ 31

3.2026-ലെ ബ്രിക്‌സ് ഉച്ചകോടിയുടെ വേദി എവിടെയാണ്?

  • Aബ്രസീലിലെ ബ്രസീലിയ
  • Bസൗത്ത് ആഫ്രിക്കയിലെ ഡർബൻ
  • Cന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം
  • Dചൈനയിലെ ഷാങ്ഹായ്

4.കുട്ടികളിലെ കേള്‍വി ശക്തി പരിഹരിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ പേരെന്താണ്?

  • Aആശ്വാസ്
  • Bശ്രുതി തരംഗം
  • Cസൗഹൃദം
  • Dസ്നേഹപൂർവ്വം

5.റോഡപകടങ്ങളിൽ പരുക്കേറ്റവർക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച പദ്ധതി ഏത്?

  • Aജീവൻ രക്ഷ
  • Bസുരക്ഷാ കവചം
  • Cറാഹത്
  • Dആരോഗ്യ രക്ഷ
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: A. കെ എസ് അഞ്ജു

വിശദീകരണം: പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ കെ.എസ്. അഞ്ജു ആണ്.

2. ശരിയുത്തരം: B. 2025 നവംബര്‍ 21

വിശദീകരണം: ലേബർ കോഡ് നിലവിൽ വന്നത് 2025 നവംബർ 21-നാണ്.

3. ശരിയുത്തരം: C. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം

വിശദീകരണം: 2026-ലെ ബ്രിക്‌സ് ഉച്ചകോടിയുടെ വേദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം ആണ്.

4. ശരിയുത്തരം: B. ശ്രുതി തരംഗം

വിശദീകരണം: കുട്ടികളിലെ കേൾവി ശക്തി പരിഹരിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് ശ്രുതി തരംഗം.

5. ശരിയുത്തരം: C. റാഹത്

വിശദീകരണം: റോഡപകടങ്ങളിൽ പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് 'റാഹത്'.

Keep going

All quizzes →