Kerala PSC Current Affairs Quiz: 14 July 2026

Daily Quiz 5 Questions

ജൂലൈ 14 ലെ കറന്റ് അഫയേഴ്സ് ക്വിസ്.

ചോദ്യം 1 / 5 സ്കോർ: 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 14 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ പറക്കാൻ ലൈസൻസുള്ള ഏക വ്യക്തി ആരാണ്?

  • Aരാജേഷ് നായർ
  • Bഅരുൺ ഗോപി
  • Cവിനോദ് മേനോൻ
  • Dസന്ദീപ് വർമ്മ

2.കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ നിർമ്മിത ബുദ്ധി സാക്ഷരതാ പദ്ധതിയായ 'വിജ്ഞാനഭേരി-എ.ഐ. സാക്ഷരതാ മിഷൻ' നടപ്പിലാക്കിയ നിയോജകമണ്ഡലം ഏത്?

  • Aകോഴിക്കോട് നോർത്ത്
  • Bമഞ്ചേരി
  • Cതിരൂർ
  • Dപാലക്കാട്

3.PRS ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം, 2021 നും 2025 നും ഇടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ സിറ്റിംഗ് ദിനങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനം ഏത്?

  • Aമഹാരാഷ്ട്ര
  • Bതമിഴ്നാട്
  • Cകർണാടക
  • Dകേരളം

4.2028-29 കാലയളവിലെ യു.എൻ രക്ഷാസമിതിയിലെ താത്കാലിക അംഗത്വത്തിനായി ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ച കാമ്പയിന്റെ പേരെന്ത്?

  • Aസൗഹൃദം
  • Bശാന്തി
  • Cമൈത്രി
  • Dസഹായം

5.കേരളത്തിലെ ആദ്യത്തെ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം എവിടെയാണ് സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്?

  • Aഇടുക്കി
  • Bപാലക്കാട്
  • Cവയനാട്
  • Dകണ്ണൂർ (കണിച്ചാർ)
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: B. അരുൺ ഗോപി

വിശദീകരണം: മലയാളി പൈലറ്റായ അരുൺ ഗോപിയാണ് ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ പറക്കാൻ ലൈസൻസുള്ള ഏക വ്യക്തി.

2. ശരിയുത്തരം: C. തിരൂർ

വിശദീകരണം: മലപ്പുറം ജില്ലയിലെ തിരൂർ നിയമസഭാ മണ്ഡലത്തിലാണ് കേരളത്തിലെ ആദ്യ സമ്പൂർണ്ണ നിർമ്മിത ബുദ്ധി സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്.

3. ശരിയുത്തരം: D. കേരളം

വിശദീകരണം: 2021 നും 2025 നും ഇടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ സിറ്റിംഗ് ദിനങ്ങൾ രേഖപ്പെടുത്തിയത് കേരളമാണ്.

4. ശരിയുത്തരം: B. ശാന്തി

വിശദീകരണം: ഇന്ത്യ ആരംഭിച്ച കാമ്പയിന്റെ പേര് 'ശാന്തി' (SHANTI) എന്നാണ്.

5. ശരിയുത്തരം: D. കണ്ണൂർ (കണിച്ചാർ)

വിശദീകരണം: കേരളത്തിലെ ആദ്യത്തെ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം കണ്ണൂരിലെ കണിച്ചാറിലാണ് സ്ഥാപിക്കുന്നത്.

Keep going

All quizzes →