Kerala PSC Current Affairs Quiz: 16 July 2026
ജൂലൈ 16 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 16 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം ഏത്?
3.മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷിയുടെ പുതിയ പുസ്തകത്തിന്റെ പേരെന്ത്?
4.ഗ്രാമീണ യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നബാർഡ് ആരംഭിച്ച വികസന പരിപാടി ഏതാണ്?
5.മലബാറിലെ മാപ്പിളമാർ ഒരുകാലത്ത് സംസാരിച്ചിരുന്നതും കലാപകാലത്ത് യോദ്ധാക്കൾ ഉപയോഗിച്ചിരുന്നതുമായി വിശ്വസിക്കപ്പെടുന്ന രഹസ്യഭാഷ ഏത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: A. കാവൽ, കാവൽ പ്ലസ്
വിശദീകരണം: കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതികൾ 'കാവൽ', 'കാവൽ പ്ലസ്' എന്നിവയാണ്.
2. ശരിയുത്തരം: C. 1996 മാർച്ച് 14
വിശദീകരണം: കേരള വനിതാ കമ്മീഷൻ രൂപീകരിച്ചത് 1996 മാർച്ച് 14-നാണ്. സുഗതകുമാരിയായിരുന്നു ആദ്യ അധ്യക്ഷ.
3. ശരിയുത്തരം: A. ഇന്ത്യ ആൻഡ് ഐ: എ ഹൺഡ്രഡ് മെമ്മറീസ്, നോട്ട് എ മെമ്മോയർ
വിശദീകരണം: എസ്.വൈ. ഖുറേഷിയുടെ പുതിയ പുസ്തകത്തിന്റെ പേര് 'ഇന്ത്യ ആൻഡ് ഐ: എ ഹൺഡ്രഡ് മെമ്മറീസ്, നോട്ട് എ മെമ്മോയർ' എന്നാണ്.
4. ശരിയുത്തരം: D. ഗ്രാമോദയം
വിശദീകരണം: നബാർഡ് ഗ്രാമീണ യുവാക്കൾക്കായി ആരംഭിച്ച പദ്ധതി 'ഗ്രാമോദയം' ആണ്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
5. ശരിയുത്തരം: B. മൈഗുരുഡു
വിശദീകരണം: മലബാറിലെ മാപ്പിളമാർ ഉപയോഗിച്ചിരുന്ന രഹസ്യഭാഷ 'മൈഗുരുഡു' ആണ്. ഇത് സംരക്ഷിക്കാൻ 'മിഷൻ മൈഗുരുഡു' എന്ന ദൗത്യവും ഉണ്ട്.