Kerala PSC Current Affairs Quiz: 18 July 2026
ജൂലൈ 18 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 18 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം എത്ര?
3.ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനായ നമോ ഗ്രീന്‍ റെയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് ആരാണ്?
4.കേരളത്തിൽ നിർമ്മിക്കാനൊരുങ്ങുന്ന ആദ്യത്തെ എട്ടുവരി പാത ഏതാണ്?
5.കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) പുതിയ ചെയർമാൻ ആരാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്
വിശദീകരണം: ക്രിക്കറ്റ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്‌സ് 2026 ജൂലൈ 17-ന് അന്തരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറു പന്തും സിക്‌സർ പറത്തിയ ആദ്യ ബാറ്റർ കൂടിയാണ് അദ്ദേഹം.
2. ശരിയുത്തരം: C. 17
വിശദീകരണം: നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം 17 ആണ്.
3. ശരിയുത്തരം: B. പ്രധാനമന്ത്രി നരേന്ദ്ര മോദി
വിശദീകരണം: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനായ നമോ ഗ്രീന്‍ റെയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
4. ശരിയുത്തരം: B. അങ്കമാലി – അരൂർ
വിശദീകരണം: കൊടുങ്ങല്ലൂർ – അങ്കമാലി – അരൂർ റോഡിൽ, അങ്കമാലി മുതൽ അരൂർ വരെയുള്ള ഭാഗമാണ് കേരളത്തിലെ ആദ്യത്തെ എട്ടുവരി പാതയായി നിർമ്മിക്കുന്നത്.
5. ശരിയുത്തരം: B. വി.ഡി. സതീശൻ
വിശദീകരണം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) പുതിയ ചെയർമാനായി മുഖ്യമന്ത്രി വി.ഡി. സതീശനെ നിയമിച്ചു.
Keep going
All quizzes →-
Aug 14
14 August 2026
5 questions കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്? -
Aug 13
13 August 2026
5 questions അടുത്തിടെ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ ഏത് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു? -
Aug 12
12 August 2026
5 questions കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്?