Kerala PSC Current Affairs Quiz: 19 July 2026
ജൂലൈ 19 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 19 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഇന്ത്യയിലെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1 വിക്ഷേപണ ദൗത്യത്തിന്റെ പേരെന്താണ്?
3.29-ാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ സുവര്‍ണ പുരസ്‌കാരം നേടിയ ഹൈക്കോടതി ഏതാണ്?
4.72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്?
5.2026 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകാവാഹകരായി തിരഞ്ഞെടുക്കപ്പെട്ടവർ ആരെല്ലാം?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. കാർത്തിക് ആര്യൻ
വിശദീകരണം: മമ്മൂട്ടി ഹിന്ദി നടൻ കാർത്തിക് ആര്യനുമായി മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
2. ശരിയുത്തരം: B. മിഷൻ ആഗമൻ
വിശദീകരണം: വിക്രം-1 വിക്ഷേപണ ദൗത്യത്തിന്റെ പേര് മിഷൻ ആഗമൻ എന്നാണ്.
3. ശരിയുത്തരം: C. കേരള ഹൈക്കോടതി
വിശദീകരണം: കേരള ഹൈക്കോടതിയാണ് സുവർണ്ണ പുരസ്കാരം നേടിയത്.
4. ശരിയുത്തരം: B. ഫെമിനിച്ചി ഫാത്തിമ
വിശദീകരണം: ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള ചിത്രം.
5. ശരിയുത്തരം: C. മീരാഭായ് ചാനു & ലവ്‌ലിന ബോർഗോഹെയ്ൻ
വിശദീകരണം: മീരാഭായ് ചാനുവും ലവ്‌ലിന ബോർഗോഹെയ്‌നുമാണ് ഇന്ത്യൻ പതാകാവാഹകർ.
Keep going
All quizzes →-
Sep 5
5 September 2026
5 questions ദേശീയ അധ്യാപക ദിനം എന്നാണ്? -
Sep 4
4 September 2026
5 questions രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആര്? -
Sep 3
3 September 2026
5 questions കാലാവസ്ഥാ വ്യതിയാനം കാരണം 1200-ൽ അധികം പേർ കൊല്ലപ്പെട്ട മിന്നൽപ്രളയ ദുരന്തത്തിൽ ലോകരാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട രാജ്യം ഏത്?