Kerala PSC Current Affairs Quiz: 25 July 2026
ജൂലൈ 25 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 25 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
3.അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഏത് റെയിൽവേ സ്റ്റേഷനിലാണ് ആദ്യ മലയാള നോവലായ 'ഇന്ദുലേഖ'യുടെയും രചയിതാവ് ഒ. ചന്തുമേനോന്റെയും ചുവർചിത്രങ്ങൾ അടുത്തിടെ ഒരുക്കിയത്?
4.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ അനുമതികളുമായി ബന്ധപ്പെട്ട അഴിമതികൾ കണ്ടെത്താൻ കേരള വിജിലൻസ് ആരംഭിച്ച പ്രത്യേക പരിശോധനയുടെ പേരെന്ത്?
5.ദേശീയ ഗീതമായ 'വന്ദേമാതരത്തെ' അപമാനിച്ചാൽ 3 വർഷം തടവോ പിഴയോ ലഭിക്കാവുന്ന ബിൽ അടുത്തിടെ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: C. Kerala Alliance for Local Athletic Revamp and Infrastructure
വിശദീകരണം: ഓപ്പറേഷൻ കളരിയുടെ പൂർണ്ണരൂപം Kerala Alliance for Local Athletic Revamp and Infrastructure എന്നതാണ്.
2. ശരിയുത്തരം: D. രണ്ടാം സ്ഥാനം
വിശദീകരണം: ഇന്ത്യൻ റെയിൽവേ ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ്.
3. ശരിയുത്തരം: B. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ
വിശദീകരണം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലാണ് 'ഇന്ദുലേഖ'യുടെയും ഒ. ചന്തുമേനോന്റെയും ചുവർചിത്രങ്ങൾ ഒരുക്കിയത്.
4. ശരിയുത്തരം: C. ഓപ്പറേഷൻ പാർപ്പിടം
വിശദീകരണം: കെട്ടിട നിർമ്മാണ അനുമതികളിലെ അഴിമതികൾ തടയാൻ വിജിലൻസ് ആരംഭിച്ച പരിശോധനയാണ് ഓപ്പറേഷൻ പാർപ്പിടം.
5. ശരിയുത്തരം: C. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി
വിശദീകരണം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
Keep going
All quizzes →-
Aug 14
14 August 2026
5 questions കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്? -
Aug 13
13 August 2026
5 questions അടുത്തിടെ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ ഏത് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു? -
Aug 12
12 August 2026
5 questions കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്?