Kerala PSC Current Affairs Quiz: 26 July 2026
ജൂലൈ 26 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 26 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന ആദ്യമായി ലഭിച്ചത് ആർക്കാണ്?
3.2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടിയ മാർക്ക് സ്വാൻ ഏത് രാജ്യത്തെ താരമാണ്?
4.നാഷണൽ ആന്റി ഉത്തേജക ഏജൻസി (NADA) സ്ഥാപിതമായ വർഷം ഏത്?
5.ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. രവ് നീത് സിങ് ബിട്ടു
വിശദീകരണം: രവ് നീത് സിങ് ബിട്ടു ആണ് 2026 ജൂലൈ മാസത്തിൽ കേന്ദ്ര റെയിൽവേ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സ്ഥാനം രാജിവച്ചത്.
2. ശരിയുത്തരം: C. വിശ്വനാഥൻ ആനന്ദ്
വിശദീകരണം: അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനാണ് (1991-92) ഖേൽരത്ന ആദ്യമായി ലഭിച്ചത്.
3. ശരിയുത്തരം: D. ഇംഗ്ലണ്ട്
വിശദീകരണം: ഇംഗ്ലണ്ടിലെ മാർക്ക് സ്വാൻ ആണ് 2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടിയത്.
4. ശരിയുത്തരം: B. 2005
വിശദീകരണം: നാഷണൽ ആന്റി ഉത്തേജക ഏജൻസി (NADA) 2005 നവംബർ 24-നാണ് സ്ഥാപിതമായത്.
5. ശരിയുത്തരം: C. ന്യൂഡൽഹി
വിശദീകരണം: ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം ന്യൂഡൽഹിയിലെ റെയിൽ ഭവനാണ്.
Keep going
All quizzes →-
Sep 5
5 September 2026
5 questions ദേശീയ അധ്യാപക ദിനം എന്നാണ്? -
Sep 4
4 September 2026
5 questions രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ആര്? -
Sep 3
3 September 2026
5 questions കാലാവസ്ഥാ വ്യതിയാനം കാരണം 1200-ൽ അധികം പേർ കൊല്ലപ്പെട്ട മിന്നൽപ്രളയ ദുരന്തത്തിൽ ലോകരാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട രാജ്യം ഏത്?