Kerala PSC Current Affairs Quiz: 3 July 2026
ജൂലൈ 3 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 6 questions from the 3 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.അടുത്തിടെ സിന്ധു നദീജല തർക്കത്തിൽ ആണവയുധ ഭീഷണി മുഴക്കിയ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP) ചെയർമാൻ ആര്?
3.രക്തക്കുഴലുകൾക്ക് വീക്കം സംഭവിക്കുന്നതും 'മ്യൂക്കോക്യൂട്ടേനിയസ് ലിംഫ് നോഡ് സിൻഡ്രോം' എന്ന് അറിയപ്പെടുന്നതുമായ ഏത് രോഗമാണ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയത്?
4.2026-ലെ കേരള ബജറ്റിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച പദ്ധതിയുടെ പേരെന്താണ്?
5.വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയുടെ പേരിൽ ഏർപ്പെടുത്തുന്ന ബഷീർ ബാലകലാസഖ്യം പുരസ്കാരത്തിന് അർഹനായ കഥാകൃത്തും നോവലിസ്റ്റും ആര്?
6.പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റ് സിലബസിന്റെ ഭാഗമാക്കാൻ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്ന സർവ്വകലാശാല ഏതണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 6 questions
1. ശരിയുത്തരം: A. എയർ മാർഷൽ ജസ് വീർ സിംഗ് മൻ
വിശദീകരണം: എയർ മാർഷൽ ജസ് വീർ സിംഗ് മൻ ആണ് ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ പുതിയ മേധാവി. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.
2. ശരിയുത്തരം: B. ബിലാവൽ ഭൂട്ടോ സർദാരി
വിശദീകരണം: ബിലാവൽ ഭൂട്ടോ സർദാരിയാണ് സിന്ധു നദീജല തർക്കത്തിൽ ആണവയുധ ഭീഷണി മുഴക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 1960 സെപ്റ്റംബർ 19-നാണ് സിന്ധു നദീജല കരാർ ഒപ്പുവെച്ചത്.
3. ശരിയുത്തരം: C. കവാസാക്കി രോഗം
വിശദീകരണം: കവാസാക്കി രോഗമാണ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയത്. പനി, കണ്ണ് ചുവപ്പ്, കൈകളിലും കാലുകളിലും വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
4. ശരിയുത്തരം: C. മിഷൻ സമുദ്ര
വിശദീകരണം: കേരള ബജറ്റിൽ വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച പദ്ധതിയാണ് മിഷൻ സമുദ്ര. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടാണ് വിഴിഞ്ഞം.
5. ശരിയുത്തരം: B. കെ.പി. രാമനുണ്ണി
വിശദീകരണം: മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി കെ.പി. രാമനുണ്ണിക്കാണ് ഈ പുരസ്കാരം ലഭിച്ചത്. 'സൂഫി പറഞ്ഞ കഥ' അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണ്.
6. ശരിയുത്തരം: C. കണ്ണൂർ സർവ്വകലാശാല
വിശദീകരണം: കണ്ണൂർ സർവ്വകലാശാലയാണ് കളരിപ്പയറ്റ് കോഴ്സുകൾ ആരംഭിക്കുന്നത്. കളരിപ്പയറ്റ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ആയോധനകലകളിൽ ഒന്നാണ്.
Keep going
All quizzes →-
Aug 14
14 August 2026
5 questions കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്? -
Aug 13
13 August 2026
5 questions അടുത്തിടെ അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ ഏത് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു? -
Aug 12
12 August 2026
5 questions കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ്?