Kerala PSC Current Affairs Quiz: 31 July 2026
ജൂലൈ 31 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 31 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ദേശീയ ഗീതമായ വന്ദേമാതരത്തെ അവഹേളിച്ചാൽ എത്ര വർഷം വരെ തടവ് ശിക്ഷ നൽകുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി?
3.പ്രോക്ടർ ആൻഡ് ഗാംബ്ലർ (P&G) ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ ആര്?
4.ഇന്ത്യയുടെ ആഴക്കടല്‍ എണ്ണ-വാതക പര്യവേഷണ പദ്ധതിയുടെ പേര് എന്താണ്?
5.ആര്‍ബിഐ പുറത്തിറക്കുന്ന പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട നഗരം ഏത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. 2013
വിശദീകരണം: അജിൻക്യ രഹാനെ 2013-ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
2. ശരിയുത്തരം: C. 3 വർഷം
വിശദീകരണം: വന്ദേമാതരത്തെ അവഹേളിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ നൽകുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി.
3. ശരിയുത്തരം: B. ശൈലേഷ് ജെജൂരിക്കർ
വിശദീകരണം: ശൈലേഷ് ജെജൂരിക്കർ ആണ് P&G-യുടെ ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ.
4. ശരിയുത്തരം: C. സമുദ്രമന്ഥൻ
വിശദീകരണം: ഇന്ത്യയുടെ ആഴക്കടല്‍ എണ്ണ-വാതക പര്യവേഷണ പദ്ധതിയുടെ പേര് സമുദ്രമന്ഥൻ എന്നാണ്.
5. ശരിയുത്തരം: B. കൊച്ചി
വിശദീകരണം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്ന് കൊച്ചി ഉൾപ്പെടുന്നു.
Keep going
All quizzes →-
Aug 18
18 August 2026
5 questions മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ മെയിന്റനൻസ് ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി ഏത് നിയമം അനുസരിച്ചാണ്? -
Aug 17
17 August 2026
5 questions കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? -
Aug 16
16 August 2026
5 questions 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമഗ്ര കർമ്മപദ്ധതിയുടെ പേരെന്ത്?