Kerala PSC Current Affairs Quiz: 13 September 2026
സെപ്റ്റംബർ 13 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 13 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഇന്ത്യയിൽ മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ റോബോട്ട് ഏതാണ്?
3.തീരശുചീകരണ ദിനം എന്നാണ്?
4.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡ് കുറിച്ചത് ആരാണ്?
5.അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ സത്യപ്പുല്ല് എന്ന സിനിമയുടെ സംവിധായകന്‍ ആരാണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ഡോ. അജിമോൾ പ്രദീപ്
വിശദീകരണം: ഡോ. അജിമോൾ പ്രദീപിനാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് പുരസ്‌കാരം ലഭിച്ചത്.
2. ശരിയുത്തരം: C. പാച്ചു
വിശദീകരണം: നാലാമത് അന്താരാഷ്ട്ര കോവളം മാരത്തണിൽ ഓടുന്ന 'പാച്ചു' ആണ് ഇന്ത്യയിൽ മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ റോബോട്ട്.
3. ശരിയുത്തരം: C. സെപ്റ്റംബർ 19
വിശദീകരണം: സെപ്റ്റംബർ 19 ആണ് തീരശുചീകരണ ദിനം.
4. ശരിയുത്തരം: C. ജോ റൂട്ട്
വിശദീകരണം: ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ (69) നേടിയ താരം. സച്ചിന്റെ റെക്കോർഡാണ് ഇദ്ദേഹം തകർത്തത്.
5. ശരിയുത്തരം: B. രാംദാസ് കടവല്ലൂർ
വിശദീകരണം: സത്യപ്പുല്ല് എന്ന സിനിമയുടെ സംവിധായകൻ രാംദാസ് കടവല്ലൂരാണ്.
Keep going
All quizzes →-
Sep 12
12 September 2026
5 questions 2026 സെപ്തംബര്‍ 12-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആരാണ്? -
Sep 11
11 September 2026
5 questions 2026-ലെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്? -
Sep 10
10 September 2026
5 questions ഗഗൻയാൻ മിഷന്റെ ഭാഗമായി ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ പരീക്ഷണത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ടിന്റെ പേരെന്ത്?