Kerala PSC Current Affairs Quiz: 14 September 2026
സെപ്തംബർ 14 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 14 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.2026 സെപ്തംബറിലെ വിവരമനുസരിച്ച് നിലവിലെ ജയിൽ ഡിജിപി ആരാണ്?
3.ആലപ്പുഴയുടെ ഗുരുനാഥൻ എന്നറിയപ്പെട്ടിരുന്ന കല്ലേലി രാഘവൻ പിള്ള അന്തരിച്ചത് ഏത് വർഷമാണ്?
4.വെനീസ് ചലച്ചിത്രമേളയിലെ ഹൊറൈസൺ വിഭാഗത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ സിനിമ ഏത്?
5.ഏഷ്യാ കപ്പ് ജൂനിയർ ഹോക്കി പുരുഷ വിഭാഗത്തിൽ ഇന്ത്യ തുടർച്ചയായി എത്രാം തവണയാണ് ചാമ്പ്യൻമാരായത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ഇന്ത്യ
വിശദീകരണം: 2026-ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി നേടി.
2. ശരിയുത്തരം: C. ആർ ശ്രീജിത്ത്
വിശദീകരണം: ആർ ശ്രീജിത്തിനെയാണ് ജയിൽ ഡിജിപി ആയി നിയമിച്ചത്.
3. ശരിയുത്തരം: C. 2026
വിശദീകരണം: കല്ലേലി രാഘവൻ പിള്ള 2026 സെപ്തംബർ 13-ന് അന്തരിച്ചു.
4. ശരിയുത്തരം: B. ലവേഴ്‌സ് ഇൻ ദ് ബ്ലൂ നൈറ്റ്
വിശദീകരണം: അനുപർണ റോയി സംവിധാനം ചെയ്ത 'ലവേഴ്‌സ് ഇൻ ദ് ബ്ലൂ നൈറ്റ്' ആണ് ഈ പുരസ്കാരം നേടിയത്.
5. ശരിയുത്തരം: D. ആറാം തവണ
വിശദീകരണം: പുരുഷ വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയാണ് ഇന്ത്യ ചാമ്പ്യൻമാരാകുന്നത്.
Keep going
All quizzes →-
Sep 13
13 September 2026
5 questions നഴ്സിങ് മേഖലയിലെ ആഗോള പുരസ്കാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം നേടിയ മലയാളി ആരാണ്? -
Sep 12
12 September 2026
5 questions 2026 സെപ്തംബര്‍ 12-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആരാണ്? -
Sep 11
11 September 2026
5 questions 2026-ലെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?