Kerala PSC Current Affairs Quiz: 15 September 2026

Daily Quiz 5 Questions
Kerala PSC current affairs quiz card for 15 September 2026 - 5 questions in Malayalam with answers

സെപ്റ്റംബർ 15 ലെ കറന്റ് അഫയേഴ്സ് ക്വിസ്.

ചോദ്യം 1 / 5 സ്കോർ: 0

ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.

1-4 ഓപ്ഷൻ തിരഞ്ഞെടുക്കാൻ • Enter അടുത്ത ചോദ്യത്തിന്

ഈ ക്വിസിലെ ചോദ്യങ്ങൾ

All 5 questions from the 15 September 2026 Kerala PSC current affairs quiz. Answers are in the key below - try them first.

1.ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനായി കംപ്യൂട്ടര്‍ അധിഷ്ഠിത ഹസാഡ് പെഴ്‌സപ്ഷന്‍ ടെസ്റ്റ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

  • Aകർണ്ണാടക
  • Bതമിഴ്‌നാട്
  • Cകേരളം
  • Dആന്ധ്രാപ്രദേശ്

2.നാദം ചാത്തന്നൂര്‍ ഏര്‍പ്പെടുത്തിയ എസ് ജാനകിയമ്മ പ്രഥമ സംഗീത പുരസ്‌കാരം നേടിയത് ആര്?

  • Aഎം.ജി. ശ്രീകുമാർ
  • Bകെ.എസ്. ചിത്ര
  • Cശ്രീകുമാരന്‍ തമ്പി
  • Dയേശുദാസ്

3.കേരളത്തില്‍ കെ എസ് ഇ ബി വൈദ്യുതി വിതരണം ചെയ്യാത്ത കോര്‍പറേഷന്‍ ഏത്?

  • Aകൊല്ലം
  • Bതൃശൂര്‍
  • Cകോഴിക്കോട്
  • Dകൊച്ചി

4.ദേശീയ തലത്തിലുള്ള മത്സരപരീക്ഷകള്‍ക്കായി ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ എഐ അധിഷ്ഠിത പോര്‍ട്ടല്‍ ഏത്?

  • Aസഹായം
  • Bദിശ
  • Cമുകുളം
  • Dപ്രതീക്ഷ

5.2026-ലെ അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ പുരുഷന്‍മാരുടെ റിക്കര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യൻ താരം ആരാണ്?

  • Aഅഭിഷേക് വർമ്മ
  • Bഅതാനു ദാസ്
  • Cധീരജ് ബൊമ്മദേവര
  • Dസച്ചിൻ ഗുപ്ത
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions

1. ശരിയുത്തരം: C. കേരളം

വിശദീകരണം: ഹസാഡ് പെഴ്‌സപ്ഷന്‍ ടെസ്റ്റ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

2. ശരിയുത്തരം: C. ശ്രീകുമാരന്‍ തമ്പി

വിശദീകരണം: എസ് ജാനകിയമ്മ പ്രഥമ സംഗീത പുരസ്‌കാരം നേടിയത് ശ്രീകുമാരന്‍ തമ്പിയാണ്.

3. ശരിയുത്തരം: B. തൃശൂര്‍

വിശദീകരണം: തൃശൂര്‍ കോര്‍പറേഷന്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ആണ് അവിടെ വൈദ്യുതി വിതരണം ചെയ്യുന്നത്.

4. ശരിയുത്തരം: C. മുകുളം

വിശദീകരണം: സംസ്ഥാന സർക്കാർ ആരംഭിച്ച AI അധിഷ്ഠിത പോർട്ടൽ 'മുകുളം' ആണ്.

5. ശരിയുത്തരം: C. ധീരജ് ബൊമ്മദേവര

വിശദീകരണം: അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ റിക്കര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയത് ധീരജ് ബൊമ്മദേവരയാണ്.

Keep going

All quizzes →