Kerala PSC Current Affairs Quiz: 24 August 2026
ഓഗസ്റ്റ് 24 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 24 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.ഇന്ത്യയിലാദ്യമായി ഡബിൾ ഡെക്കർ കാർഗോ ട്രെയിൻ സർവീസ് നടത്തിയ റൂട്ട് ഏത്?
3.തുടർച്ചയായി രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം ആര്?
4.ലോകയാൻ 26 എന്ന സമുദ്രയാത്രയുടെ ഭാഗമായി 2026 ആഗസ്റ്റിൽ പോർച്ചുഗലിലെ ലിസ്ബണിലെത്തിയ ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ ഏത്?
5.2026-ലെ ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന്റെ വേദി ഏത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. പ്രോജക്ട് സൂര്യ
വിശദീകരണം: കെഎസ്ആർടിസി പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതിയാണ് 'പ്രോജക്ട് സൂര്യ'.
2. ശരിയുത്തരം: C. മുംബൈ-വഡോദര
വിശദീകരണം: മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിൽ (ജെഎൻപിടി) നിന്നും ഗുജറാത്തിലെ വഡോദര ഡിവിഷനിലുള്ള വർണാമ ഗുഡ്‌സ് കാർഗോ ടെർമിനലിലേക്കാണ് ഇന്ത്യയിലാദ്യമായി ഡബിൾ ഡെക്കർ കാർഗോ ട്രെയിൻ സർവീസ് നടത്തിയത്.
3. ശരിയുത്തരം: D. ദേവ്ദത്ത് പടിക്കൽ
വിശദീകരണം: തുടർച്ചയായി രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരമാണ് ദേവ്ദത്ത് പടിക്കൽ.
4. ശരിയുത്തരം: C. ഐഎൻഎസ് സുദർശിനി
വിശദീകരണം: ലോകയാൻ 26 സമുദ്രയാത്രയുടെ ഭാഗമായി ലിസ്ബണിലെത്തിയ ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ ഐഎൻഎസ് സുദർശിനി ആണ്.
5. ശരിയുത്തരം: C. ബെയ്ജിങ്
വിശദീകരണം: 2026-ലെ ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന്റെ വേദി ചൈനയിലെ ബെയ്ജിങ് ആണ്.
Keep going
All quizzes →-
Sep 13
13 September 2026
5 questions നഴ്സിങ് മേഖലയിലെ ആഗോള പുരസ്കാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം നേടിയ മലയാളി ആരാണ്? -
Sep 12
12 September 2026
5 questions 2026 സെപ്തംബര് 12-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര് ആരാണ്? -
Sep 11
11 September 2026
5 questions 2026-ലെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?