Kerala PSC Current Affairs Quiz: 25 August 2026
ഓഗസ്റ്റ് 25 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 25 August 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.എസ് മഹാദേവൻ തമ്പിയുടെ 'നിലം' എന്ന നോവൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
3.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടിയുള്ള ചൈനയുടെ റോബോട്ടിക് ചാന്ദ്രദൗത്യം ഏത്?
4.മഹാത്മാ അയ്യൻകാളി ജലോത്സവം നടക്കുന്ന കായൽ ഏതാണ്?
5.ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് നേടിയ താരം ആര്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: C. കെസിയ ലിസ് മെജോ
വിശദീകരണം: 2026-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയ ആദ്യ മലയാളി കെസിയ ലിസ് മെജോയാണ്.
2. ശരിയുത്തരം: A. പാഡിവിസ്‌പെറർ (Paddy Whisperer)
വിശദീകരണം: എസ് മഹാദേവൻ തമ്പിയുടെ 'നിലം' എന്ന നോവൽ 'പാഡിവിസ്‌പെറർ' എന്ന പേരിലാണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്.
3. ശരിയുത്തരം: D. ചാങ് ഇ7
വിശദീകരണം: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ജലശേഖരം തേടിയുള്ള ചൈനയുടെ റോബോട്ടിക് ചാന്ദ്രദൗത്യം ചാങ് ഇ7 ആണ്.
4. ശരിയുത്തരം: B. വെള്ളായണി കായൽ
വിശദീകരണം: മഹാത്മാ അയ്യൻകാളി ജലോത്സവം നടക്കുന്നത് വെള്ളായണി കായലിലാണ്.
5. ശരിയുത്തരം: C. ഋഷഭ് പന്ത്
വിശദീകരണം: ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്.
Keep going
All quizzes →-
Sep 14
14 September 2026
5 questions 2026-ലെ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയ രാജ്യമേത്? -
Sep 13
13 September 2026
5 questions നഴ്സിങ് മേഖലയിലെ ആഗോള പുരസ്കാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം നേടിയ മലയാളി ആരാണ്? -
Sep 12
12 September 2026
5 questions 2026 സെപ്തംബര് 12-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര് ആരാണ്?