Kerala PSC Current Affairs Quiz: 28 July 2026
ജൂലൈ 28 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 28 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യയിൽ നിന്നുള്ള 45-ാമെത്തെ സ്ഥലം ഏത്?
3.2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടിയ മണിപ്പൂർ സ്വദേശിനി ആര്?
4.2026 ജൂലൈയിൽ സംസ്ഥാനത്തെ റേഷൻ കടകളിൽ 'ധാന്യ എടിഎമ്മുകൾ' സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
5.ഇന്ത്യയിലെ ആദ്യത്തെ 24/7 ധാന്യ എടിഎം ആയ 'അന്നപൂർത്തി' അടുത്തിടെ പ്രവർത്തനം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. അഭിലാഷ് പി. പ്രസാദ്
വിശദീകരണം: എറണാകുളം ചിറ്റൂരിലെ അഭിലാഷ് പി. പ്രസാദ് സാറാണ് 'അക്ഷരകന്ദുകം' പദ്ധതിയുടെ പിന്നിൽ.
2. ശരിയുത്തരം: C. സാരാനാഥ്
വിശദീകരണം: ഉത്തർപ്രദേശിലെ സാരാനാഥാണ് ഇന്ത്യയിൽ നിന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ 45-ാമെത്തെ സ്ഥലം.
3. ശരിയുത്തരം: D. ബിന്ദ്യാറാണി ദേവി
വിശദീകരണം: മണിപ്പൂർ സ്വദേശിനിയായ ബിന്ദ്യാറാണി ദേവിയാണ് 2026 കോമൺവെൽത്ത് ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടിയത്.
4. ശരിയുത്തരം: C. കേരളം
വിശദീകരണം: റേഷൻ കടകളിൽ 'ധാന്യ എടിഎമ്മുകൾ' സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം കേരളമാണ്.
5. ശരിയുത്തരം: A. ഒഡീഷ
വിശദീകരണം: ഇന്ത്യയിലെ ആദ്യത്തെ 24/7 ധാന്യ എടിഎം 'അന്നപൂർത്തി' ഒഡീഷയിലാണ് പ്രവർത്തനം ആരംഭിച്ചത്.
Keep going
All quizzes →-
Aug 16
16 August 2026
5 questions 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമഗ്ര കർമ്മപദ്ധതിയുടെ പേരെന്ത്? -
Aug 15
15 August 2026
5 questions ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റുന്നതിനുള്ള നിയമനിർമ്മാണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത് ആര്? -
Aug 14
14 August 2026
5 questions കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്?