Kerala PSC Current Affairs Quiz: 29 July 2026
ജൂലൈ 29 ലെ കറന്റ് അഫയേഴ്സ് ക്വിസ്.
ക്വിസ് ലോഡ് ചെയ്യുന്നു… JavaScript ഓഫ് ആണെങ്കിൽ താഴെയുള്ള ഉത്തരസൂചിക ഉപയോഗിക്കുക.
ഈ ക്വിസിലെ ചോദ്യങ്ങൾ
All 5 questions from the 29 July 2026 Kerala PSC current affairs quiz. Answers are in the key below - try them first.
2.2026 ജൂലൈ 28-ന് അന്തരിച്ച രമേശൻ പാലേരി, ഏത് പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ ചെയർമാനായിരുന്നു?
3.രാജ്യാന്തര കടുവ ദിനമായി ആചരിക്കുന്നത് എന്നാണ്?
4.2020-ലെ ഗൽവാൻ സംഭവത്തിന് ശേഷം ഇന്ത്യ ഏത് അതിർത്തി വഴിയാണ് ചൈനയുമായി വീണ്ടും വ്യാപാരം ആരംഭിക്കുന്നത്?
5.ഏത് മലയാളിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് തപാല്‍ വകുപ്പ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്?
ഉത്തരസൂചികയും വിശദീകരണങ്ങളും
Answer key and explanations for all 5 questions
1. ശരിയുത്തരം: B. ശർമ്മിള ധൻകർ
വിശദീകരണം: കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിലെ വനിതാ ഷോട്പുട്ടില്‍ F57 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണം നേടിയത് ശർമ്മിള ധൻകറാണ്.
2. ശരിയുത്തരം: D. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS)
വിശദീകരണം: രമേശൻ പാലേരി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) ചെയർമാനായിരുന്നു.
3. ശരിയുത്തരം: B. ജൂലൈ 29
വിശദീകരണം: ജൂലൈ 29 ആണ് രാജ്യാന്തര കടുവ ദിനമായി ആചരിക്കുന്നത്.
4. ശരിയുത്തരം: B. നാഥുല
വിശദീകരണം: സിക്കിമിലെ നാഥുല അതിർത്തി വഴിയാണ് ഇന്ത്യ ചൈനയുമായി വീണ്ടും വ്യാപാരം ആരംഭിക്കുന്നത്.
5. ശരിയുത്തരം: B. കരുണാകര ഗുരു
വിശദീകരണം: കരുണാകര ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് തപാല്‍ വകുപ്പ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്.
Keep going
All quizzes →-
Aug 17
17 August 2026
5 questions കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? -
Aug 16
16 August 2026
5 questions 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമഗ്ര കർമ്മപദ്ധതിയുടെ പേരെന്ത്? -
Aug 15
15 August 2026
5 questions ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റുന്നതിനുള്ള നിയമനിർമ്മാണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത് ആര്?